90 ഓളം വോളന്റീർസ് പങ്കെടുത്തിരുന്നു . പഞ്ചായത്ത് പ്രസിഡന്റ് പി ടി എ പ്രസിഡന്റ് കൈമ അസോസിയേഷൻ മെമ്പർ രമേശ്ശ് എന്നിവർ പങ്കെടുത്തു ശേഷം ക്യാമ്പ് സൈറ്റ് വൃത്തിയാക്കി.
ഉപയോഗശൂന്യമായ ഫ്ളക്സ്കളിൽ നിന്നും Growbag നിർമ്മിച്ചു
തീയതി : 12 / 05 / 2018
പരിസര പ്രദേശങ്ങളിൽ നിന്നും വോളന്റീർസ് ഫ്ളക്സ് മാലിന്യങ്ങൾ ശേഖരിക്കുകയും അത് ഉപയോഗിച്ച് Growbags നിർമിക്കുകയും ചെയ്‌തു. 200 ഓളം Growbags വോളന്റീർസ് നിർമ്മിച്ചു