Thursday, January 24, 2019

ചേന കൃഷി

                 ചേന കൃഷി വിളവെടുപ്പ് 

തീയതി : 18 / 01 / 2019 

                                     എം ൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ സുമേഷ് സർ , വാർഡ് മെമ്പർ ,ബ്ലോക്ക് മെമ്പർ , പി ടി എ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു . വോളന്റീർസ് ചേന വിളവെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു .ജൈവ വള്ളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചേന വിളവെടുപ്പ് കാണാൻ നാട്ടുകാർ ഒത്തുചേർന്നു .
 

പാഥേയ്യം

                      പാഥേയ്യം 

തീയതി : 15 / 01 / 2019 

   
                                     100  ഓളം പൊതിച്ചോറുകൾ ശീകരിക്കുകയും കുന്നംകുളം പരിസരത്തു നിർദ്ധരരായ വ്യക്തികൾക്കു ഒരുനേരത്തെ അന്നം നൽകി .








DIGITAL INDIA

                 DIGITAL INDIA

തീയതി : 14 / 01 / 2019 



       വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം കൊണ്ട് വേദി അലങ്കരിച്ചു .പഴയ തലമുറയിലുള്ള ആളുകൾക് ഇന്റർനെറ്റ് ഇനി കുറിച്ച പഠിപ്പിക്കണം ഡിജിറ്റൽ ഇന്ത്യയെ കുറിച്ച മനസ്സിലാക്കികൊടുക്കാനും സാധിച്ചു.

GRAMADHEEPAM

             GRAMADHEEPAM

DATE : 12/01/2019
              
       പി ടി എ പ്രസിഡന്റ് , വാർഡ് മെമ്പർ എന്നിവർ നേതൃത്വം നൽകി . ഗ്രാമ നിവാസികൾക്കെല്ലാവർക്കും LED ബൾബ്  T ബൾബ് ട്യൂബ് ബൾബ് എന്നിവ നിർമിക്കാൻ  പഠിപ്പിക്കുകയും LED  യുടെ ഉപയോഗങ്ങളെ കുറിച്ച തിരിച്ചറിവ് നൽകുവാനും സാധിച്ചു .




  

BLOOD DONATION AND EYE CAMP

BLOOD DONATION AND EYE CAMP



DATE : 2/01/2019



                        IMA blood officials ,officials of malabar eye hospital helped us in consulting people. it became a very useful camp for many of the people in our area.we got a good review from everyone.













 

volunteers day

                                   VOLUNTEERS DAY

DATE : 5/12/2018    


                                         


 

rice cultivation

             RICE CULTIVATION


DATE : 29/11/2018


                        Agriculture officer Sumesh sir innaugrated the program.farmer experts explained the way of planting the saplings and the volunteers did it in the best way.