Thursday, January 24, 2019

ചേന കൃഷി

                 ചേന കൃഷി വിളവെടുപ്പ് 

തീയതി : 18 / 01 / 2019 

                                     എം ൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ സുമേഷ് സർ , വാർഡ് മെമ്പർ ,ബ്ലോക്ക് മെമ്പർ , പി ടി എ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു . വോളന്റീർസ് ചേന വിളവെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു .ജൈവ വള്ളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചേന വിളവെടുപ്പ് കാണാൻ നാട്ടുകാർ ഒത്തുചേർന്നു .
 

No comments:

Post a Comment