Thursday, November 22, 2018

ചേന നടീൽ ഉത്സവം

                          ചേന നടീൽ ഉത്സവം

 തിയ്യതി :11/04/2018 

         എം ഐ സി അൽ അമീൻ ഹ സ് സ് കേച്ചേരി എൻ സ് സ്  വോളന്റീർസ് വേനൽ അവധിയിൽ ജൈവ ചേന കൃഷിക്ക് തുടക്കം കുറിച്ചു . പി ടി എ പ്രേസിടെന്റും എൻ സ് സ് വോളന്റീർ ആയ ഷൈമ നാസറിന്റെ ഉപ്പയും ആയ കെ എം ഷറഫുദീന്റെയും , മറ്റൊരു വോളന്റീർ ആയ നിഹാൽ കെ സ് ന്റെയും രണ്ടേക്കർ ഭൂമിയിലാണ്  530 ഇൽ പരം ചേന വിത്തുകൾ ഉപയോഗിച്  വിപുലമായ ജൈവ ചേന കൃഷി ആരംഭിച്ചത് .






 ചൂണ്ടൽ കൃഷി ഓഫീസർ എസ സുമേഷ് സാറിന്റെ നേതൃത്വത്തിൽ കൊണ്ടാൽ കൃഷി ഭവന്റെ സഹകരണത്തോടെയാണ് എൻ സ് സ് വോളന്റീർസ് ജൈവ ചേന കൃഷി ആരംഭിച്ചത് 2018 ഏപ്രിൽ 3 ,4 ദിവസങ്ങളിൽ ചേന വിത്തുകൾ വോളന്റീർസ് കൊണ്ടുവന്ന് ശേഖരിക്കുകയും 2018 ഏപ്രിൽ 11 ,12 ദിവസങ്ങളിൽ നിലമൊരുക്കി ചേന നടുകയും ചെയ്‌തു .















No comments:

Post a Comment