Thursday, November 22, 2018

ചേന കൃഷി ഉദ്ഘാടനം


                             ചേന കൃഷി ഉദ്ഘാടനം 

തീയതി:10/ 05 / 2018 

                  മൂന്ന് ദിവസത്തെ എൻ സ് സ് വേനൽ അവധി ക്യാമ്പിന്റെ രണ്ടാം ദിവസം ചേന കൃഷിയുടെ ഔപചാരിക ഉൽഗാടനം നിർഭവിച്ചു ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ സ് കരീം ചേന കൃഷി ഉൽഗാടനം ചെയ്തു.ചൂണ്ടൽ കൃഷി ഓഫീസർ സ് സുമേഷ് സർ ചൂണ്ടൽ പഞ്ചായത്ത്  മെമ്പർ ആയ എം കെ ആന്റണി ,ജമാൽ സുഗതൻ ,പി ടി എ പ്രസിഡന്റ് കെ എം ഷറഫുദ്ധീൻ പ്രിൻസിപ്പൽ സുജ ഫ്രാൻസിസ്  പ്രോഗ്രാം ഓഫീസർ വി കെ ഷിജോ എന്നിവർ സന്നിഹിതരായിരുന്നു ഉദ്ഘാടനത്തിന്  ശേഷം ചേന വിത്തുകളെ ഉണങ്ങിയ ഇലകൾ കൊണ്ട് പുതക്കുകയും ചെയ്തു.


No comments:

Post a Comment