Thursday, November 22, 2018

അട്ടപ്പാടി ആദിവാസികൾക്ക് കൈത്താങ്ങുമായി വോളന്ടീയേഴ്സ്

       അട്ടപ്പാടി ആദിവാസികൾക്ക് കൈത്താങ്ങുമായി വോളന്ടീയേഴ്സ്       

തീയതി : 9 / 05 / 2018 

                          വേനൽ അവധി ക്യാമ്പിന്റെ ആദ്യ ദിനത്തിൽ അട്ടപ്പാടി ആദിവാസികൾ നിർമിച്ച കാർത്തുമ്പി കുടകളെ ജനങ്ങൾക് പരിചയപ്പെടുത്തുകയും 200 ഓളം കുടകൾ വിപണനം ചെയ്ത അതിജീവനത്തിനു അട്ടപ്പാടി ആദിവാസികളെ സഹായിക്കുകയും ചെയ്‌തു.



No comments:

Post a Comment