തട്ടേക്കാട് എന്ന എറണാംകുളം ജില്ലയിലെ സാലിം അലി പക്ഷി നിരീക്ഷണ കേന്ദ്രത്തിലേക്കാണ് 50 ഓളം വോളന്റീർസ് പോയത് .തട്ടേക്കാട് ക്യാമ്പ് ഒഫീഷ്യൽസ് , ടീചെര്സ് , P O , എന്നിവരാണ് നേതൃത്വം നൽകിയത് .കാടിനെ കുറിച്ചും പക്ഷികളെ കുറിച്ചും നന്നായി മനസ്സിലാക്കാൻ സാധിച്ചു .
No comments:
Post a Comment