പൈതൃകം എക്സിബിഷൻ
തീയതി : 28/09/2018 - 29/09/2018
കേരളത്തിന്റെ മുൻകാല പൈതൃക മൂല്യങ്ങളെ സംരക്ഷിക്കുന്ന അതി വിപുലമായ രണ്ട ദിവസത്തോളം നീണ്ടു നിന്ന പൈതൃക എക്സിബിഷൻ ആയിരുന്നു . അടുത്തുള്ള ഒരുപാട് സ്കൂളുകളില്ലേ വിദ്യാർത്ഥികളും നാട്ടുകാരും ഈ പരിപാടിയിൽ ഒത്തുചേർന്നു .
No comments:
Post a Comment